Erateco Natural

4 July 2026

വേപ്പെണ്ണ

വേപ്പെണ്ണ

വേപ്പ് മരത്തിന്റെ സകല ഭാഗങ്ങളും എല്ലാ ജീവജാലങ്ങളോടെയും ആരോഗ്യത്തിന് നന്മ ചെയ്യുന്നതാണ്. ഇത് ANTISEPTIC, ANTIFUNGAL, ANTIBACTERIAL ഗുണങ്ങൾ നിറഞ്ഞ ഒട്ടുമിക്ക ആയുർവേദ മരുന്നുകളിലും സൗന്ദര്യ ഉൽപ്പന്നങ്ങളിലും ഉപയോഗിച്ചു വരുന്നുമുണ്ട്, ആയുർവേദത്തിൽ ചില മൂത്രാശയ രോഗങ്ങൾക്കും ആമാശയത്തിലെ അണുബാധകൾക്കും ഉള്ള മരുന്നിന്റെ ചേരുവയായി ഉപയോഗിക്കുന്നു.

വേപ്പെണ്ണയുടെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ: തലയോട്ടിയുടെ വരൾച്ചയെ കുറച്ച്, താരൻ, പേൻ, ഈർപ്പ് എന്നിവയെ ഇല്ലാതാക്കി തലയോട്ടിയുടെ ഈർപ്പം നിലനിർത്തി വ്യദ്യാക്കും. മുഖക്കുരു ചുറ്റുപാടുകൾ ഇല്ലാതാക്കി മുഖത്തിലെ തിളക്കമുള്ളതാക്കുന്നു. പല്ലിന്റെയും മോണകളുടെയും ആരോഗ്യം നിലനിർത്തും ചെറിയ മുറിവുകളെ ഇല്ലാതാക്കും. പ്രാണി ശല്യം, കൊതുക് ശല്യം കുറയ്ക്കും.

"കാഥ" എന്നറിയപ്പെടുന്ന ചൂട് പാനീയത്തിൽ (ഇഞ്ചി, തുളസി, കുരുമുളക്, എന്നിവ ഇട്ടു ചേർത്ത് തിളപ്പിച്ച വെള്ളം) രണ്ടോ മൂന്നോ തുള്ളി വേപ്പെണ്ണ ചേർത്ത് കുടിച്ചാൽ രോഗപ്രതിരോധ ശേഷി വർദ്ധിക്കും.

Note:- നാട്ട് വൈദ്യന്മാരോട് ചോദിച്ച് മനസ്സിലാക്കി ഉപയോഗിക്കുക.

ദീപം എണ്ണ — ദീപാരാധനക്കായി എറാട്ടെക്കോയുടെ പരിശുദ്ധമായ എണ്ണകളുടെ മിശ്രിതം: പഞ്ചമുഖം, ത്രുശൂലം, ആരാധന (നെയ്യ്, നല്ലെണ്ണ, ആവണക്കെണ്ണ, വെളിച്ചെണ്ണ, ഇലുപ്പെണ്ണ, വേപ്പെണ്ണ).