4 July 2026
വെളിച്ചെണ്ണ

മരച്ചക്കിൽ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയിൽ LAURIC ACID കാണപ്പെടുന്നു. ഇത് അമ്മയുടെ മുലപ്പാലിൽ കാണപ്പെടുന്ന മൂലകമാണ്. LAURIC ACID മനുഷ്യ ശരീരത്തിൽ എത്തിയാലുടൻ അത് MONOLAURIN ആയി മാറി പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ചേരുവയായി ഹാനികരമായ രോഗകാരികളെ (HARMFUL PATHOGENIC) എതിർക്കുന്നു. വിപണിയിൽ ഉത്പാദനശേഷി വർദ്ധിപ്പിക്കുവാനും വരട്ടുകളെ തുരത്തുവാനും തെങ്ങിൽ ദ്വാരമുണ്ടാക്കി ഗോഡൗണിൽ SULPHATE പോലുള്ള വിഷ വസ്തുക്കൾ നിറയ്ക്കുന്നു. കൊപ്ര ഉണക്കുവാനായി ഗോഡൗണിൽ SULPHUR കത്തിക്കുന്നു.
പിന്നീട് OIL EXTRACTOR ൽ കഴിവതോളം പിഴിഞ്ഞ് എണ്ണ എടുക്കുമ്പോൾ തന്നെ പരമാവധി ചൂടാവുന്നതിനാൽ അതിന്റെ പോഷക ഗുണങ്ങൾ നഷ്ടമാവുന്നു. കൂടാതെ BLEACHING, REFINE, DOUBLE REFINE, വില കുറക്കാനായി CRUDE OIL ൽ നിന്നെടുക്കുന്ന LIQUID PARAFFIN ചേർക്കുന്നു. കേടുകൂടാതിരിക്കാൻ PRESERVATIVES ചേർക്കുന്നു. ഇതൊക്കെയാണ് നമ്മൾ ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്.
പക്ഷേ എറാട്ടെക്കോ മരച്ചക്ക് വെളിച്ചെണ്ണ ശുദ്ധമായ തേങ്ങയിൽ നിന്നും നേരിട്ട് വെളിച്ചെണ്ണയാക്കി നിങ്ങളുടെ കൈകളിലേക്ക് എത്തിക്കുന്നു.
മരച്ചക്കിൽ ആട്ടിയ വെളിച്ചെണ്ണയുടെ ഗുണങ്ങൾ: 1. വെളിച്ചെണ്ണയിൽ ഉള്ളത് നല്ല CHOLESTROL ആണ് MEDIUM CHAIN FATTY ACID (MCFA) അല്ലെങ്കിൽ MEDIUM CHAIN TRIGLYCERIDES (MCT) അടങ്ങിയിട്ടുള്ളതിനാൽ വളരെ വേഗത്തിൽ ശരീരത്തിൽ ഊർജ്ജമായി മാറുന്നു. 2. വെളിച്ചെണ്ണയിൽ LOW POLY UNSATURATED FATTY ACID അടങ്ങിയിട്ടുള്ളതിനാൽ OXIDATION നടക്കുന്നതിനെ തടയുന്നു. നമ്മുടെ CELL DAMAGE കളെ തടയുന്നു. 3. HIGH DENSITY LIPOPROTEINS (HDL) നെ നിലനിർത്തുന്നു. 4. അമിത ഭാരം കുറക്കുവാനും സഹായിക്കുന്നു.
