1 July 2026
നല്ലെണ്ണ

എണ്ണകളുടെ രാജാവ് എന്നാണ് എള്ളെണ്ണ അഥവാ നല്ലെണ്ണ അറിയപ്പെടുന്നത്. നല്ലെണ്ണ യിൽ 15% SATURATED FAT, 42% OLEIC ACID, 43% OMEGA 6 (LINOEIC ACID) അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ B-COMPLEX VITAMINS, THIAMIN, RIBOFLAUIN, NIACIN, PANTOTHENIC ACID, PYRIDOXINE, പിന്നെ FOLIC ACID അടങ്ങിയിട്ടുണ്ട്. AMINO ACID ധാരാളം ഉണ്ട്, അതുപോലെതന്നെ PROTEIN നും MINERALS ഉം അതായത് IRON, COPPER, CALCIUM, MANGANESE, MAGNESIUM, SELENIUM, PHOSPHORUS, ZINC ഇവയും നല്ലെണ്ണയിൽ അടങ്ങിയിട്ടുണ്ട്.
സൂര്യപ്രകാശത്തിലുള്ള VITAMIN D എല്ലാവർക്കും അറിയാം. പക്ഷെ മനുഷ്യന് ഏറ്റവും ആവശ്യമായത് VITAMIN D3 ആണ് അതായത് CHOLECALCIFEROL. രുചിക കഴിക്കുന്നതിലൂടെയോ, കഷണം കുടിക്കുന്നതിലൂടെയോ മനുഷ്യന് VITAMIN D3 ഒരിക്കലും ലഭിക്കുകയില്ല. അത് സൂര്യവെളിച്ചത്തിൽ നിന്ന് മാത്രമേ മനുഷ്യ ശരീരത്തിന് ഉൾക്കൊള്ളുവാൻ കഴിയു. ഏറ്റവും കൂടുതൽ VITAMIN D3 വളരെ വേഗത്തിൽ ലഭിക്കുവാനുള്ള എളുപ്പ മാർഗ്ഗം നല്ലെണ്ണ ദേഹത്ത് തേച്ച് വെയിലുകൊള്ളുക എന്നത് മാത്രമാണ്.
നല്ലെണ്ണ കുടിക്കുന്നതും നല്ലെണ്ണ തേച്ചു കുളിക്കുന്നതും തൈറോയ്ഡ്, സന്ധിവേദന എല്ലാം അകറ്റുന്നതും ശരീരം തിളക്കമുള്ളതും മൃദുവും ആവുന്നു.
