Erateco Natural

4 July 2026

കടലെണ്ണ

കടലെണ്ണ

മധുരമുള്ള എണ്ണയാണ് കടലെണ്ണ. SATURATED FAT ന്റെ ആധിക്യം കുറവാണ്, കൂടാതെ ESSENTIAL FATTY ACID അഥവാ LINOLEIC ACID ആയ OMEGA 6 കാണപ്പെടുന്നു അതുകൊണ്ടു തന്നെ ആരോഗ്യമുള്ള ഒരു പാചക എണ്ണയാണ് കടലെണ്ണ. കടലെണ്ണയിൽ ധാരാളം ANTI OXIDANT ആയ VITAMIN E കാണപ്പെടുന്നു. 100 ഗ്രാം ശുദ്ധമായ കടലെണ്ണയിൽ 15.6 Mg ALPHA TOCOPHEROL, പിന്നെ 15.91 Mg GAMMA TOCOPHEROL കാണപ്പെടുന്നു.

വറുക്കുവാനും പൊരിക്കുവാനും ഉപയോഗിക്കുമ്പോൾ എണ്ണ കൂടുതൽ ഭക്ഷണ പദാർത്ഥങ്ങളിലെ തങ്ങുന്നില്ല. കടലെണ്ണയുടെ SMOKEPOINT 232°C ആയതിനാൽ ഒരുപാട് നേരം വറുക്കുന്ന ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. കടലെണ്ണയിൽ RESVERATROL എന്നു പറയപ്പെടുന്ന POLYPHENOL ANTIOXIDANT ധാരാളം കാണപ്പെടുന്നു. ഇത് ക്യാൻസർ, ഹൃദ്രോഗം (HEART DISEASE) വിനാശകരമായ നാഡിരോഗം, അൽഷിമേഴ്സ് എന്നീ രോഗകാരികളെ നശിപ്പിക്കുന്നു. പിന്നെ VIRAL-FUNGAL എന്നീ INFECTION നുകളെ ഇല്ലാതാക്കുന്നു.