Erateco Natural

4 July 2026

ദീപാരാധന

ദീപാരാധന

ദീപാരാധന — വിവിധ എണ്ണകൾ കൊണ്ട് വിളക്ക് കത്തിക്കുന്നതിന്റെ ഫലങ്ങൾ: നല്ലെണ്ണ — സാമ്പത്ത്യ വിരുക്തി, ആരോഗ്യം, പ്രാർത്ഥിച്ചത് കൈവരിക്കും. ഇലുപ്പ എണ്ണ — സകലകാര്യ വിജയം. ആവണക്കെണ്ണ — പേരും പുകഴും കുലദൈവ അനുഗ്രഹവും ഉണ്ടാവും.

വെളിച്ചെണ്ണ — നമ്മൾക്ക് ആവശ്യമുള്ളതിനെ എല്ലാം വശീകരിക്കാനാവും. വേപ്പെണ്ണ — ഈശ്വരയോഗം കൂടുന്നു. ബന്ധങ്ങൾ നന്നാവും മറ്റുള്ളവരുടെ സഹായം ലഭിക്കും. നെയ്യ് — എല്ലാവിധ സുഖങ്ങളും കൈക്കൂടും, സാമ്പത്തിക ശേഷി വർദ്ധിക്കും, ലക്ഷ്മി കടാക്ഷം ലഭിക്കും.

ദീപം — പഞ്ചദീപം: സർവ്വപീറ നിവാരണം ഐശ്വര്യ ലക്ഷ്മി കടാക്ഷം വിദ്യാഭ്യാസ വിരുദ്ധി. നാല് ദീപം: സാമ്പത്തിക ശേഷി വർദ്ധിക്കുന്നു. മൂന്ന് ദീപം: പുത്ര ദാഖ്യം, പുത്ര സുഖം. രണ്ട് ദീപം: കുടുംബ ബന്ധം നിലനിൽക്കും (ഒന്ന് കിഴക്ക് മുഖം മറ്റൊന്ന് വടക്ക് മുഖം).

ദീപ ദിശ — കിഴക്ക് മുഖം: എല്ലാ രോഗങ്ങളും മാറി സന്തോഷം കൈവരും. വടക്കുമുഖം: വിദ്യാഭ്യാസം, കല്യാണം എന്നിവയുടെ തടസ്സങ്ങൾ നീങ്ങും സാമ്പത്തിക നേട്ടം ഉണ്ടാവും. പടിഞ്ഞാറേ & തെക്കേ മുഖം: അരുത് ഗ്രഹദോഷം കുടുംബകലഹം ഉണ്ടാവാം.