4 July 2026
ആവണക്കെണ്ണ

ആവണക്കെണ്ണയുടെ ആരോഗ്യ ഗുണങ്ങൾ:- സന്ധി വേദന, ചർമ്മ രോഗങ്ങൾക്ക് പ്രതിവിധിയാകുന്നു. സ്ത്രീകളുടെ ആർത്തവ ചക്രത്തെ ക്രമീകരിക്കുന്നു., മുലപ്പാലിന്റെ ആധവ് കൂടുവാൻ സഹായിക്കുന്നു.
മലബന്ധം ഇല്ലാതാക്കി വയറിന്റെ കുളിർമ നിലനിർത്തും, തലയോട്ടിയിലെ അണുബാധ ഇല്ലാതാക്കി മുടികൊഴിച്ചിൽ തടയുന്നു. സൗന്ദര്യവും നിലനിർത്തുന്നു, സൗമ്യപ്ലാനത്തെ കുറയ്ക്കും, എപ്പോഴും ഈർപ്പമുള്ള ചർമ്മം തിളക്കത്തോടെ നിലനിർത്തുന്നു.
തേങ്ങ പിണ്ണാക്ക്, കടല പിണ്ണാക്ക്, എള്ള് പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, എന്നിവയ്ക്ക് സമീപിക്കുക.
